ഉത്സവമേഖല-സമ്പൂര്‍ണ മദ്യനിരോധനം

ചിറ്റുമല ശ്രീ ദുര്‍ഗാ ദേവി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഏപ്രില്‍ നാല് കിഴക്കേ കല്ലട ഗ്രാമപഞ്ചായത്ത് പരിധിയില്‍ വരുന്ന പ്രദേശങ്ങള്‍ സമ്പൂര്‍ണ മദ്യ നിരോധനമേഖലയായി ജില്ലാകലക്ടര്‍ പ്രഖ്യാപിച്ചു.   ഉത്സവമേഖല-സമ്പൂര്‍ണ മദ്യനിരോധനംപോരുവഴി പെരുവിരുത്തി മലനട ക്ഷേത്രത്തിലെ മലകുട മഹോത്സവത്തോ ടനുബന്ധിച്ച് മാര്‍ച്ച് 24ന് …

ഉത്സവമേഖല-സമ്പൂര്‍ണ മദ്യനിരോധനം Read More

കൊല്ലം: ദര്‍ഘാസ് ക്ഷണിച്ചു

കൊല്ലം: ചിറ്റുമല ബ്ലോക്കിലെ ഈസ്റ്റ് കല്ലട, കുണ്ടറ, പനയം, പെരിനാട് ഗ്രാമപഞ്ചായത്തുകളില്‍ ശുചിത്വ സന്ദേശ പ്രചരണ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. വിശദവിവരങ്ങള്‍ http://tender.lgskerala.gov.in  വെബ്‌സൈറ്റിലും പ്രവര്‍ത്തി ദിവസങ്ങളില്‍ ബ്ലോക്ക് ഓഫീസിലും ലഭിക്കും. ഫോണ്‍-04742585242.

കൊല്ലം: ദര്‍ഘാസ് ക്ഷണിച്ചു Read More