സാരി ഉപയോഗിച്ച് ഊഞ്ഞാല് കെട്ടി ആടുന്നതിനിടെ കഴുത്തില്‍ കുരുങ്ങി പന്ത്രണ്ടുകാരന് ദാരുണാന്ത്യം
കാസര്‍കോട് | അമ്മയുടെ സാരി ഉപയോഗിച്ച് ഊഞ്ഞാല് കെട്ടി ആടുന്നതിനിടെ കഴുത്തില്‍ കുരുങ്ങി പന്ത്രണ്ടുകാരൻ മരിച്ചു. . ചെങ്കള നാലാംമൈലില്‍ താമസിക്കുന്ന ആന്ധ്ര ചിറ്റൂര്‍ സ്വദേശി മസ്താന്റെ മകന് ഉമ്മര്‍ ഫാറൂഖാണ് മരിച്ചത്. ജൂലൈ 22 ചൊവ്വാഴ്ച വൈകിട്ടോടെയാണ് സംഭവം. കൂലിപ്പണിക്കാരനായ …
സാരി ഉപയോഗിച്ച് ഊഞ്ഞാല് കെട്ടി ആടുന്നതിനിടെ കഴുത്തില്‍ കുരുങ്ങി പന്ത്രണ്ടുകാരന് ദാരുണാന്ത്യം Read More