പന്നിപെരുന്തല ക്ഷീരസംഘം കെട്ടിടം & ഫാര്‍മേഴ്സ് ഫെസിലിറ്റേഷന്‍ സെന്റര്‍ ഉദ്ഘാടനം ഫെബ്രുവരി 17ന്

പാലക്കാട്: പന്നിപെരുന്തല  ക്ഷീരോല്‍പാദക സഹകരണ സംഘത്തിന്റെ ക്ഷീരസംഘം കെട്ടിടത്തിന്റെയും ഫാര്‍മേഴ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെയും ഉദ്ഘാടനം ഫെബ്രുവരി 17ന് രാവിലെ 11 ന് ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും. പന്നിപെരുന്തല ക്ഷീരസംഘം പ്രസിഡന്റ് ഹക്കീം അധ്യക്ഷനാകും. ഐ.സി.ഡി.പി വായ്പ, ക്ഷീരവികസന വകുപ്പിന്റെയും …

പന്നിപെരുന്തല ക്ഷീരസംഘം കെട്ടിടം & ഫാര്‍മേഴ്സ് ഫെസിലിറ്റേഷന്‍ സെന്റര്‍ ഉദ്ഘാടനം ഫെബ്രുവരി 17ന് Read More