തൊടുപുഴയിൽ മൂന്നംഗ കുടുംബത്തിന്റെ ആത്മഹത്യാ ശ്രമം : ഒരാൾ മരിച്ചു, രണ്ടുപേർ തീവ്രപരിചരണ വിഭാഗത്തിൽ

തൊടുപുഴ: മണക്കാട് ചിറ്റൂരിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച ഒരു കുടുംബത്തിലെ മൂന്നുപേരിൽ ഒരാൾ മരിച്ചു. ചിറ്റൂർ സ്വദേശി ജെസിയാണ് (55) മരിച്ചത്. 2023 ജനുവരി 31 ചൊവ്വാഴ്ച വൈകീട്ട് മൂന്നുമണിയോടെയായിരുന്നു അന്ത്യം. ഇവരുടെ ഭർത്താവ് അങ്കംവെട്ടിക്കവല ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന പുല്ലറയ്ക്കൽ ആന്റണി …

തൊടുപുഴയിൽ മൂന്നംഗ കുടുംബത്തിന്റെ ആത്മഹത്യാ ശ്രമം : ഒരാൾ മരിച്ചു, രണ്ടുപേർ തീവ്രപരിചരണ വിഭാഗത്തിൽ Read More

വിദ്യാഭ്യാസ പുരോഗതിക്ക് ചിറ്റൂരില്‍ 100 കോടി ചെലവഴിച്ചു

നന്ദിയോട് ഗവ ഹൈസ്‌കൂള്‍ കെട്ടിടം മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു വിദ്യാഭ്യാസ പുരോഗതിക്കായി ചിറ്റൂര്‍ മണ്ഡലത്തില്‍ 100 കോടി രൂപ ചെലവഴിച്ചതായി വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. ജില്ലാ പഞ്ചായത്ത് ആര്‍.എം.എസ്.എ ഫണ്ടില്‍ നിന്നുള്ള 70 ലക്ഷം വിനിയോഗിച്ച് …

വിദ്യാഭ്യാസ പുരോഗതിക്ക് ചിറ്റൂരില്‍ 100 കോടി ചെലവഴിച്ചു Read More

33 ലിറ്റര്‍ സ്പിരിറ്റ് ഉപേക്ഷിച്ച നിലയില്‍

ചിറ്റൂര്‍: ചിറ്റൂര്‍ -ഗോപാലപുരം പാതയില്‍ വളവുപാലത്തിന് സമീപം റോഡരികില്‍നിന്ന് 33 ലിറ്റര്‍ സ്പിരിറ്റ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച (19.01.2023) രാവിലെ ഏഴോടെയാണ് സംഭവം. വളവുപാലത്തിന് സമീപമുള്ള കെ.എസ്.ഇ.ബി. ട്രാന്‍സ്‌ഫോര്‍മറിന് പുറകിലെ ചെടികള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്പിരിറ്റ്. ഇതുവഴി വന്ന നാട്ടുകാരുടെ …

33 ലിറ്റര്‍ സ്പിരിറ്റ് ഉപേക്ഷിച്ച നിലയില്‍ Read More

ആന്ധ്രാപ്രദേശില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഏഴ് മരണം

ചിറ്റൂര്‍: ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഏഴ് മരണം. 45 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. തിരുപ്പതിയില്‍ നിന്നും 25 കിലോമീറ്റര്‍ മാത്രം അകലെയുള്ള ഭകരപേട്ടില്‍ വെച്ചാണ് അപകടം. ശനിയാഴ്ച രാത്രി 11.30 ഓടെയാണ് …

ആന്ധ്രാപ്രദേശില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഏഴ് മരണം Read More

പാലക്കാട്: അധ്യാപക ഒഴിവ്

പാലക്കാട്: ചിറ്റൂര്‍ ഗവ. വിക്ടോറിയ ഗേള്‍സ് ഹൈസ്‌കൂളില്‍ എച്ച്.എസ്.ടി (ഗണിതം) വിഭാഗത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ 28 ന് രാവിലെ 10.30 ന് സ്‌കൂളില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു. ഫോണ്‍: …

പാലക്കാട്: അധ്യാപക ഒഴിവ് Read More