ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ഓഹരി സൂചികയായ എന്‍.എസ്.ഇയുടെ മുന്‍ സി.ഇ.ഒയും എം.ഡിയുമായ ചിത്ര രാമകൃഷ്ണയെ മൂന്നു വര്‍ഷത്തേക്കു മൂലധന വിപണികളില്‍നിന്നു വിലക്കി. കൂടാതെ 1.54 കോടിയുടെ അധിക ലീവ് എന്‍കാഷ്മെന്റും 2.83 കോടിയുടെ മാറ്റിവച്ച ബോണസും തിരിച്ചെടുക്കാന്‍ എന്‍.എസ്.ഇയോടു സെബി...
Read full story