പ്ലാസ്റ്റ്‌റ്ററിട്ട കാലുമായി രമ്യ ഹരിദാസ് പ്രചരണത്തില്‍
ആലത്തൂര്‍.: അണമുറിയാത്ത ആവേശത്തിലാണ് ആലത്തൂരിലെ വോട്ടര്‍മാര്‍. ശാരീരിക ബുദ്ധിമുട്ടകള്‍ വകവെയ്‌ക്കാതെ അവരുടെ ഇടയിലേക്ക് എംപി രമ്യഹരിദാസ് എത്തിയത് യൂഡിഎഫ് പ്രവര്‍ത്തകരില്‍ ഊര്‍ജ്ജം പകര്‍ന്നു. കുളിമുറിയില്‍ കാല് തെറ്റി വീണതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരുമാസമായി എംപി വിശ്രമത്തിലായിരുന്നു. രാവിലെ ഒമ്പതര മുതല്‍ വൈകിട്ട് …
പ്ലാസ്റ്റ്‌റ്ററിട്ട കാലുമായി രമ്യ ഹരിദാസ് പ്രചരണത്തില്‍ Read More