‘ലക്കി ബിൽ’ നറുക്കെടുപ്പ്: 10 ലക്ഷം തിരുവനന്തപുരത്ത്
സംസ്ഥാന ജി.എസ്.ടി വകുപ്പിന്റെ ”ലക്കി ബിൽ” ആപ്പിലെ ആദ്യ പ്രതിമാസ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 10 ലക്ഷം രൂപ തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ സജി ആശുപത്രിക്ക് സമീപം ചിത്തിരയിൽ താമസിക്കുന്ന പി.സുനിൽ കുമാറിന് ലഭിച്ചു. തിരുവനന്തപുരം പോത്തീസിൽ നിന്ന് വാങ്ങിയ സാധനങ്ങളുടെ ബില്ലിനാണ് സമ്മാനം ലഭിച്ചത് . …
‘ലക്കി ബിൽ’ നറുക്കെടുപ്പ്: 10 ലക്ഷം തിരുവനന്തപുരത്ത് Read More