ജില്ലയില്‍ ലഭിച്ചത് നാല് നാമനിര്‍ദ്ദേശ പത്രികകള്‍
ആലപ്പുഴ: ജില്ലയില്‍ നിയമസഭ തിരഞ്ഞെടുപ്പിന്റെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള രണ്ടാം ദിനം പിന്നിട്ടപ്പോള്‍ ഒമ്പത് നിയമസഭാ മണ്ഡലങ്ങളിലായി ലഭിച്ചത് നാല് നാമനിര്‍ദ്ദേശ പത്രികകള്‍. ആലപ്പുഴ നിയമസഭാ നിയോജകമണ്ഡലത്തില്‍ സി.പി.ഐ.എമ്മിന്റെ സ്ഥാനാര്‍ത്ഥിയായി ചിത്തരഞ്ജന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. കായംകുളത്ത് സോഷ്യലിസ്റ്റ് യൂണിറ്റി സെന്റര്‍ …
ജില്ലയില്‍ ലഭിച്ചത് നാല് നാമനിര്‍ദ്ദേശ പത്രികകള്‍ Read More