
കട്ടപ്പന: ലോക്ക്ഡൗണില്‍ സഹായ ഹസ്തവുമായി നഗരസഭ കൗണ്‍സിലര്‍ രജിതാ രമേഷ് വീട്ടുമുറ്റത്ത്. ലോക്ക് ഡൗണില്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവരെയും കോവിഡ് പോസിറ്റീവായവരേയും തേടിയാണ് യാത്ര. ആവശ്യക്കാര്‍ക്ക് അവര്‍ ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്യുന്നു. നിരവധി വീടുകളില്‍ ഇതിനോടകം ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തുകഴിഞ്ഞു. സ്വന്തം കയ്യില്‍നിന്നുളളതുകൂടാതെ...
Read full story

