തി​രു​വ​ന​ന്ത​പു​രം: മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ച്ച​തി​ന് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത യു​വാ​വ് ചി​റ​യ​ന്‍​കീ​ഴ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഉ​പ​ക​ര​ണ​ങ്ങ​ള്‍ അ​ടി​ച്ചു ത​ക​ര്‍​ത്തു. ഏപ്രിൽ 5 ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലാണ് സംഭവം. . സം​ഭ​വ​ത്തി​ൽ പെ​രു​ങ്ങു​ഴി​സ്വ​ദേ​ശി സ​ജീ​വി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.മ​ദ്യ​പി​ച്ച് വാ​ഹ​നം...
ചിറയിൻകീഴ്: പൊതുവിദ്യാലയങ്ങളിലെ അക്കാഡമിക മികവ് വിദ്യാർത്ഥികളുടെ സമഗ്ര വികസനം സാദ്ധ്യമാക്കുന്നുവെന്നും, പൊതുവിദ്യാഭ്യാസം മികവിന്റെ പാതയിലാണെന്നും മന്ത്രി ജി.ആർ.അനില്‍. മുരുക്കുംപുഴ ഇടവിളാകം ഗവ.യു.പി.സ്കൂളില്‍ ടാറ്റാ കണ്‍സള്‍ട്ടൻസി സർവീസസ് സി.ഇ.ആർ ഫണ്ടില്‍ നിന്നും 57 ലക്ഷം രൂപാ...
തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ മുത്തശ്ശിക്കു കൂട്ടിരിക്കാൻ വന്ന യുവാവിനെ രോഗികളുടെ മുന്നിലിട്ട് സുരക്ഷാജീവനക്കാർ ക്രൂരമായി മർദിച്ച സംഭവത്തിലും കുറ്റക്കാരെ സംരക്ഷിച്ച് സുരക്ഷാ ഓഫിസറുടെ അന്വേഷണ റിപ്പോർട്ട്. 2021 നവംബറിലാണ് സംഭവം. കൂട്ടിരിപ്പുകാരനായ ചിറയിൻകീഴ്...
തിരുവനന്തപുരം ജില്ലയിലെ കള്ളുഷോപ്പുകളിൽ വിറ്റുപോകാത്ത നെടുമങ്ങാട് റേഞ്ചിലെ ഒന്നാം ഗ്രൂപ്പ്, വാമനപുരം റേഞ്ചിലെ രണ്ടാം ഗ്രൂപ്പ്, ചിറയിൻകീഴ് റേഞ്ചിലെ ഒന്നാം ഗ്രൂപ്പ് , വർക്കല റേഞ്ചിലെ മൂന്നാം ഗ്രൂപ്പ് കള്ളുഷോപ്പുകളും ലൈസൻസ് റദ്ദ് ചെയ്യപ്പെട്ട...
തിരുവനന്തപുരം: ആരോഗ്യകേരളത്തിന് മാതൃകയായി ചിറയിന്‍കീഴ് പഞ്ചായത്ത് നടപ്പിലാക്കിയ 'അരികിലുണ്ട് ഡോക്ടര്‍' പദ്ധതി അന്‍പത് ദിവസങ്ങള്‍ പിന്നിട്ടു. വിവിധ രോഗങ്ങള്‍ ഉളളവര്‍ കോവിഡ് ഭീതിയില്‍ വീടുകളില്‍ നിന്നും പുറത്ത് പോകാത്തവരുടെ അരികിലേക്ക് ഡോക്ടര്‍ നേരിട്ട് എത്തുന്ന...