തെരുവുനായ ആക്രമണത്തില്‍ രണ്ട്സ്ഥലങ്ങളിലായി രണ്ട് പേർക്ക് പരിക്ക്

കടയ്ക്കാവൂർ : കായിക്കരയില്‍ രണ്ട്സ്ഥലങ്ങളിലായി തെരുവുനായ ആക്രമണത്തില്‍ 10വയസുകാരനും വൃദ്ധയ്ക്കും പരിക്ക്. കായിക്കര ചാത്തിയോട് വീട്ടില്‍ ധീരജ്, കായിക്കര ചാത്തിയോട് വീട്ടില്‍ ശ്രീദേവി എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാവിലെ 10ഓടെ വീട്ടിനുളളിൽ കളിക്കുകയായിരുന്ന ധീരജിനെ വീട്ടില്‍ കയറി തെരുവുനായ ആക്രമിക്കുകയായിരുന്നു. …

തെരുവുനായ ആക്രമണത്തില്‍ രണ്ട്സ്ഥലങ്ങളിലായി രണ്ട് പേർക്ക് പരിക്ക് Read More

വക്കം പുരുഷോത്തമന്റെ രാഷ്ട്രീയ യാത്ര

3 തവണ സംസ്ഥാന മന്ത്രിസഭയിലും 2 തവണ ലോക്‌സഭയിലും അംഗമായിരുന്ന വക്കം ആന്‍ഡമാനിലും മിസോറമിലും ത്രിപുരയിലും ഗവര്‍ണറായി. 5 തവണ നിയമസഭാംഗമായിരുന്നു. 2 തവണകളിലായി ഏറ്റവുമധികം കാലം നിയമസഭാ സ്പീക്കറായിരുന്നുവെന്ന റെക്കോര്‍ഡുമായിട്ടായിരുന്നു വക്കം പുരുഷോത്തന്റെ രാഷ്ട്രീയ യാത്ര. 1928ല്‍ തിരുവനന്തപുരത്തെ ചിറയിന്‍കീഴിലെ …

വക്കം പുരുഷോത്തമന്റെ രാഷ്ട്രീയ യാത്ര Read More

സംസ്ഥാനത്തെപാലങ്ങളുടെ അറ്റകുറ്റപ്പണി അടുത്ത വര്‍ഷത്തോടെ: മന്ത്രി

**ചിറയിന്‍കീഴ് മണ്ഡലത്തിലെ പണിതീര്‍ന്ന റോഡുകളും പാലങ്ങളും ഗതാഗതത്തിനായി തുറന്നു. സംസ്ഥാനത്തെ എല്ലാ പാലങ്ങളുടെയും അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കുന്ന പദ്ധതിക്ക് അടുത്ത വര്‍ഷം തുടക്കം കുറിക്കുമെന്ന് പൊതുമാരാമത്ത് വകുപ്പു മന്ത്രി പി. എ. മുഹമ്മദ് റിയാസ്. ചിറയിന്‍കീഴ് മണ്ഡലത്തിലെ കഠിനംകുളം കായലിനു കുറുകെ …

സംസ്ഥാനത്തെപാലങ്ങളുടെ അറ്റകുറ്റപ്പണി അടുത്ത വര്‍ഷത്തോടെ: മന്ത്രി Read More

മതം മാറാന്‍ വിസമ്മതിച്ചു; തിരുവനന്തപുരത്ത് യുവാവിന് നേരെ ഭാര്യാ വീട്ടുകാരുടെ ദുരഭിമാന ആക്രമണം

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിന് നേരെ ദുരഭിമാന ആക്രമണം. പ്രണയിച്ച് വിവാഹം കഴിച്ച യുവാവിനെ മതംമാറാന്‍ വിസമ്മതിച്ചതിനാണ് ഭാര്യയുടെ സഹോദരനും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദ്ദിച്ചത്. ബോണക്കാട് സ്വദേശിയായ മിഥുനിനാണ് മര്‍ദ്ദനമേറ്റത്. ആക്രമണത്തില്‍ തലച്ചോറിന് ക്ഷതമേറ്റ മിഥുന്‍ ഇപ്പോള്‍ ചികിത്സയിലാണ്. ചിറയിന്‍കീഴ് ബീച്ച് റോഡില്‍ …

മതം മാറാന്‍ വിസമ്മതിച്ചു; തിരുവനന്തപുരത്ത് യുവാവിന് നേരെ ഭാര്യാ വീട്ടുകാരുടെ ദുരഭിമാന ആക്രമണം Read More

തിരുവനന്തപുരം: കോവിഡ് ചികിത്സയ്ക്ക് മൂന്നു കേന്ദ്രങ്ങള്‍കൂടി

തിരുവനന്തപുരം: ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ക്ക് ചികിത്സ ലഭ്യമാക്കുന്നതിനായി പുതുതായി മൂന്നു ഡി.സി.സികൾ ഏറ്റെടുത്തതായി ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. ചിറയിന്‍കീഴ്, നെയ്യാറ്റിൻകര, തിരുവനന്തപുരം താലൂക്കുകളിലായി ഓരോ ഡി.സി.സികള്‍ വീതമാണ് ഏറ്റെടുത്തത്. ഇവിടെ …

തിരുവനന്തപുരം: കോവിഡ് ചികിത്സയ്ക്ക് മൂന്നു കേന്ദ്രങ്ങള്‍കൂടി Read More

സംസ്ഥാന സെക്രട്ടറിയേറ്റിൽ നിന്ന് കാണാതായ അണ്ടർ സെക്രട്ടറി ഇള ദിവാകരന്റെ മൃതദേഹം കണ്ടെത്തി

സംസ്ഥാന സെക്രട്ടറിയേറ്റിൽ നിന്ന് ഇന്നലെ, വെള്ളിയാഴ്ച (12/06/2020)കാണാതായ അണ്ടർ സെക്രട്ടറിയുടെ മൃതദേഹം കണ്ടെത്തി. ഇള ദിവാകരനാണ് മരിച്ചത്. ചിറയിൻകീഴ് അടുത്തുള്ള വാമനപുരത്തിനടുത്ത് അന്തിക്കടവില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകിട്ട് പുഴയുടെ കരയിൽ ഇവരുടെ സ്കൂട്ടർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ആറ്റിൽ …

സംസ്ഥാന സെക്രട്ടറിയേറ്റിൽ നിന്ന് കാണാതായ അണ്ടർ സെക്രട്ടറി ഇള ദിവാകരന്റെ മൃതദേഹം കണ്ടെത്തി Read More