
റിപ്പോര്‍ട്ട്
പത്താംക്ലാസ് വിദ്യാർത്ഥിനി രാഖിശ്രീ ആത്മഹത്യ ചെയ്തത് യുവാവിന്റെ ശല്യം കാരണമെന്ന് പിതാവ്
By ന്യൂസ് ഡെസ്ക്
•
May 22, 2023
തിരുവനന്തപുരം : ചിറയിൻകീഴ് പത്താംക്ലാസ് വിദ്യാർത്ഥിനി രാഖിശ്രീ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണങ്ങളുമായി രാഖിശ്രീയുടെ പിതാവ്. ചിറയിൻകീഴ് സ്വദേശി 28കാരനായ അർജുന്റെ നിരന്തര ശല്യം കാരണമാണ് മകൾ ആത്മഹത്യ ചെയ്തതെന്ന് പിതാവ് മാദ്ധ്യമങ്ങളോട് പറഞ്ഞു....
Read full story




