നീലേശ്വരം നഗരസഭ തെളിനീരൊഴുകും നവകേരളം ചിറപ്പുറം തോട് ശുചീകരിച്ചു

സംസ്ഥാന സര്‍ക്കാറിന്റെ നവകേരളം കര്‍മ്മ പദ്ധതിയില്‍ തെളിനീരൊഴുകും നവകേരളം പരിപാടിയുടെ ഭാഗമായി ചിറപ്പുറം തോട് ശുചീകരിച്ചു. നഗരസഭാ ശുചീകരണ വിഭാഗം തൊഴിലാളികള്‍, അയ്യങ്കാളി നഗര തൊഴിലുറപ്പ് തൊഴിലാളികള്‍, ഹരിതകര്‍മ്മ സേന, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണ …

നീലേശ്വരം നഗരസഭ തെളിനീരൊഴുകും നവകേരളം ചിറപ്പുറം തോട് ശുചീകരിച്ചു Read More