പശുപതി കുമാറിന്റെ മന്ത്രിസ്ഥാനം: ചിരാഗ് ഹൈക്കോടതിയില്‍

പട്ന: ലോക് ജനശക്തി പാര്‍ട്ടി (എല്‍.ജെ.പി) പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍മാനായി പശുപതി കുമാര്‍ പരസിനെ അംഗീകരിച്ച ലോക്സഭാ സ്പീക്കറുടെ നടപടിക്കെതിരേ എല്‍.ജെ.പി. നേതാവ് ചിരാഗ് പസ്വാന്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. ചിരാഗിന്റെ പിതാവ് അന്തരിച്ച മുന്‍കേന്ദ്ര മന്ത്രി രാംവിലാസ് പസ്വാന്റെ ഇളയ …

പശുപതി കുമാറിന്റെ മന്ത്രിസ്ഥാനം: ചിരാഗ് ഹൈക്കോടതിയില്‍ Read More

ഒന്നുകില്‍ പിന്തുണ എനിക്ക്, അല്ലെങ്കില്‍ നിതീഷ് കുമാറിന്; ബിജെപിയോട് ചിരാഗ് പസ്വാന്‍

ലോക്ജനശക്തി പാര്‍ട്ടിയില്‍ നിന്ന് അധ്യക്ഷസ്ഥാനം തെറിച്ചതോടെ ബിജെപി പിന്തുണ തനിക്കാണോ അതോ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനോ എന്ന് ചിരാഗ് പസ്വാന്‍. ബിഹാറില്‍ ബിജെപി നിതീഷ് കുമാറിന്റെ ജനതാദള്‍(യു) സഖ്യത്തിലാണ്. സിഎഎ, എന്‍ആര്‍സി വിഷയങ്ങളില്‍ ചിരാഗ് പസ്വാന്‍ ബിജെപിക്കൊപ്പമായിരുന്നു നിലപാട് സ്വീകരിച്ചത്. …

ഒന്നുകില്‍ പിന്തുണ എനിക്ക്, അല്ലെങ്കില്‍ നിതീഷ് കുമാറിന്; ബിജെപിയോട് ചിരാഗ് പസ്വാന്‍ Read More

ജെ.ഡി.യു.വിന്റെ വോട്ടുകള്‍ ചിലര്‍ ഭിന്നിപ്പിച്ചു -നിതീഷ് കുമാര്‍

ഡല്‍ഹി: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെ.ഡി.യു.വിന്റെ വോട്ടുകള്‍ ചിലര്‍ ഭിന്നിപ്പിച്ചെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍. മന:പ്പൂർവം നടന്ന ഇടപെടൽ ആണെന്ന് 12-11-2020 വ്യാഴാഴ്ച പട്‌നയില്‍ ജെ.ഡി.യു. ആസ്ഥാനത്തു നടന്ന പത്രസമ്മേളനത്തിൽ നിതീഷ് കുമാര്‍ ആരോപിച്ചു. ചിരാഗ് പസ്വാന്റെ എല്‍.ജെ.പിയക്കെതിരെയാണ് ഒളിയമ്പുകൾ. കൃത്യമായ …

ജെ.ഡി.യു.വിന്റെ വോട്ടുകള്‍ ചിലര്‍ ഭിന്നിപ്പിച്ചു -നിതീഷ് കുമാര്‍ Read More

രാം വിലാസ് പാസ്വാന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദുസ്ഥാനി അവാം മോർച്ച നേതാവ് ജിത്തൻ റാം മഞ്ജി പ്രധാനമന്ത്രിക്ക് കത്തെഴുതി, മകന്‍ ചിരാഗ് പാസ്വാനെ ചോദ്യം ചെയ്യണമെന്നും ആവശ്യം

പട്‌ന: ലോക് ജനശക്തി പാര്‍ട്ടി നേതാവും കേന്ദ്ര മന്ത്രിയും ആയിരുന്ന രാം വിലാസ് പാസ്വാന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദുസ്ഥാനി അവാം മോര്‍ച്ച നേതാവ് ജിത്തൻ റാം മഞ്ജി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. മകനും പാര്‍ട്ടി മേധാവിയുമായ ചിരാഗ് …

രാം വിലാസ് പാസ്വാന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദുസ്ഥാനി അവാം മോർച്ച നേതാവ് ജിത്തൻ റാം മഞ്ജി പ്രധാനമന്ത്രിക്ക് കത്തെഴുതി, മകന്‍ ചിരാഗ് പാസ്വാനെ ചോദ്യം ചെയ്യണമെന്നും ആവശ്യം Read More

നിതീഷ് കുമാർ വർഗീയത വളർത്തുന്ന നേതാവെന്ന് ചിരാഗ് പാസ്വാൻ

പട്‌ന: എൻ ഡി എ യ്ക്ക് കൂടുതൽ തലവേദന സൃഷ്ടിച്ച് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി എല്‍.ജെ.പി അധ്യക്ഷന്‍ ചിരാഗ് പാസ്വാന്‍. അടുത്ത തെരഞ്ഞെടുപ്പില്‍ അബദ്ധത്തില്‍ നിതീഷെങ്ങാനും ജയിച്ചാല്‍ ബീഹാര്‍ നശിക്കുമെന്നും നിതീഷ് വർഗീയത വളർത്തുന്ന നേതാവാണെന്നും ചിരാഗ് പാസ്വാൻ …

നിതീഷ് കുമാർ വർഗീയത വളർത്തുന്ന നേതാവെന്ന് ചിരാഗ് പാസ്വാൻ Read More

ബീഹാറിൽ എൻ ഡി എ യ്ക്ക് തലവേദനയായി ചിരാഗ് പാസ്വാൻ; പരസ്യമായി തള്ളിപ്പറഞ്ഞ് പ്രകാശ് ജാവ്ദേക്കർ

ന്യൂഡല്‍ഹി: ബിഹാറില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചതോടെ എന്‍ഡിഎയിലെ ഭിന്നതയും രൂക്ഷമായി. ഘടകകക്ഷികളായ നിതീഷ് കുമാറിന്റെ ജെഡിയുവും ചിരാഗ് പസ്വാന്റെ എല്‍ജെപിയുമായുള്ള ചേരിപ്പോര് ബിജെപിക്ക് തലവേദനയായിരിക്കുകയാണ്. ജെഡിയു മത്സരിക്കുന്ന എല്ലാ സീറ്റിലും സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന വാശിയിലാണ് ചിരാഗ് പാസ്വാന്റെ എല്‍ജെപി. നിതീഷ് കുമാറിനെ …

ബീഹാറിൽ എൻ ഡി എ യ്ക്ക് തലവേദനയായി ചിരാഗ് പാസ്വാൻ; പരസ്യമായി തള്ളിപ്പറഞ്ഞ് പ്രകാശ് ജാവ്ദേക്കർ Read More

മോദിയുടെ ഹനുമാനാണ് താനെന്ന് ചിരാഗ് പാസ്വാൻ, വേണമെങ്കിൽ നെഞ്ചു കീറി കാണിക്കാം

പാറ്റ്ന: എൻ ഡി എ യിൽ നിന്നും പുറത്തു പോയ ചിരാഗ് പാസ്വാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉപേക്ഷിക്കാൻ തയ്യാറല്ല. താൻ മോദിയുടെ ഹനുമാനാണെന്നും തൻ്റെ നെഞ്ചുകീറി നോക്കിയാൽ മോദിയെ കാണാമെന്നുമാണ് പരേതനായ രാം വിലാസ് പാസ്വാന്റെ മകനായ ചിരാഗ് പാസ്വാൻ …

മോദിയുടെ ഹനുമാനാണ് താനെന്ന് ചിരാഗ് പാസ്വാൻ, വേണമെങ്കിൽ നെഞ്ചു കീറി കാണിക്കാം Read More

പിതാവിന്റെ അന്ത്യകര്‍മ്മങ്ങള്‍ക്കിടെ തളര്‍ന്ന് വീണ് ചിരാഗ് പസ്വാന്‍

പട്‌ന: കേന്ദ്രമന്ത്രി റാം വിലാസ് പാസ്വാന്റെ അന്ത്യകര്‍മങ്ങള്‍ക്കിടെ തളര്‍ന്ന് വീണ് മകന്‍ ചിരാഗ് പസ്വാന്‍.ചിതയ്ക്കു തീ കൊളുത്തിയതിനു പിന്നാലെയാണ് ചിരാഗ് പാസ്വാന്‍ കുഴഞ്ഞു വീണത്. ഗംഗാതീരത്തെ ജനാര്‍ദന്‍ ഘട്ടിലായിരുന്നു പസ്വാന്റെ സംസ്‌കാരം. കുഴഞ്ഞ് വീണ് അദ്ദേഹത്തെ ബന്ധുക്കള്‍ താങ്ങുന്നതും സഹായിക്കുന്നതുമായ വീഡിയോ …

പിതാവിന്റെ അന്ത്യകര്‍മ്മങ്ങള്‍ക്കിടെ തളര്‍ന്ന് വീണ് ചിരാഗ് പസ്വാന്‍ Read More

പസ്വാന്റെ മരണത്തിന് നാല് മണിക്കൂര്‍ മുന്‍പ് ഹൃദയനിര്‍ഭരമായ പോസ്റ്റ് പങ്ക് വച്ച് മകന്‍ ചിരാഗ് പസ്വാന്‍

പട്‌ന: എനിക്ക് നിങ്ങളുടെ ഇടയില്‍ ജീവിക്കാന്‍ കഴിയില്ല, കാരണം പപ്പയ്ക്ക് അസുഖമുണ്ട്. സുഖം പ്രാപിച്ചാലുടന്‍ ഞാന്‍ അവിടെയെത്തും രാം വിലാസ് പസ്വാന്റെ മരണത്തിന് നാല് മണിക്കൂര്‍ മുന്‍പ് മകന്‍ ചിരാഗ് പങ്ക് വച്ച കുറിപ്പാണിത്. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കവെയായിരുന്നു അദ്ദേഹത്തിന്റെ ഈ …

പസ്വാന്റെ മരണത്തിന് നാല് മണിക്കൂര്‍ മുന്‍പ് ഹൃദയനിര്‍ഭരമായ പോസ്റ്റ് പങ്ക് വച്ച് മകന്‍ ചിരാഗ് പസ്വാന്‍ Read More