
റിപ്പോര്‍ട്ട്
കോവിഡ് കൂടുന്നത് ആശങ്കാജനകമെന്ന് പ്രചരിപ്പിച്ച് ചിലർ ആശയക്കുഴപ്പമുണ്ടാക്കുന്നുവെന്ന് മുഖ്യമന്ത്രി; പ്രതിരോധത്തിൽ കേരള മാതൃക തെറ്റെങ്കിൽ ഏത് മാതൃകയാണ് സ്വീകരിക്കേണ്ടതെന്നും പിണറായി
By ന്യൂസ് ഡെസ്ക്
•
August 27, 2021
തിരുവനന്തപുരം: കോവിഡ് പ്രതിരോധം പാളിയെന്ന പ്രതിപക്ഷ വിമർശനങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രോഗം കൂടുന്നത് ആശങ്കാജനകമെന്ന് പ്രചരിപ്പിച്ച് ചിലർ ആശയക്കുഴപ്പമുണ്ടാക്കുന്നുവെന്നും മുഖ്യമന്ത്രി ലേഖനത്തില്‍ എഴുതി. പ്രതിരോധത്തിൽ കേരള മാതൃക തെറ്റെങ്കിൽ ഏത് മാതൃകയാണ്...
Read full story


