ഗുഡല്ലൂർ: കോവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ മൃതദേഹം യാതൊരുവിധ കോവിഡ് പ്രോട്ടോക്കോളും പാലിക്കാതെ ഉന്തുവണ്ടിയില്‍ ശ്മശാനത്തിലേക്ക് കൊണ്ടുപോയി. ചിന്നമ്മാളിന്‍റെ (85) മൃതദേഹമാണ് കൊണ്ടുപോയത്. ശനിയാഴ്ച, 01-08-2020-നാണ് ചിന്തനമ്മിമാള്‍ മരണപ്പെട്ടിരിക്കുന്നത്. തേനി ജില്ലയിലെ ഗൂഡല്ലൂരിലാണ് സംഭവം. മൃതദേഹം കൊണ്ടുപോകാന്‍ ആംബുലന്‍സ് കിട്ടാതെ വന്നതോടെയാണ്...
Read full story