ഷാജഹാൻപൂർ സെപ്റ്റംബർ 30: എഐസിസി വനിതാ വിങ് ചീഫ് സുഷ്മിത ദിയോ, യുപി കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് അജയ് കുമാര്‍ ഉള്‍പ്പെടെ നൂറോളം പ്രവര്‍ത്തകരെ തിങ്കളാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. വനിതാ പീഡനക്കേസിൽ മുൻ...
Read full story
ഷാജഹാന്‍പൂര്‍ സെപ്റ്റംബര്‍ 30: മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്വാമി ചിന്മയാനന്ദിനെതിരെ ലൈംഗികാക്രമണ കേസ് പെണ്‍കുട്ടി ആരോപിച്ചിരുന്നു. അതില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സ്വാമിയെ അനുകൂലിക്കുന്നതിന് എതിരെ കോണ്‍ഗ്രസ്സ് നടത്താനിരുന്ന 'പദയാത്ര' ജില്ലാ ഭരണകൂടം നിരോധിച്ചു....
Read full story
ഷാജഹാൻപൂർ സെപ്റ്റംബർ 25: ബിജെപി നേതാവ് ചിന്മയാനന്ദ് ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച നിയമ വിദ്യാര്‍ത്ഥിയെ പ്രത്യേക അന്വേഷണ സംഘം ബുധനാഴ്ച അറസ്റ്റ് ചെയ്തു. 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വെയ്ക്കും. എസ്‌ഐടി യുവതിയെ കോടതിയിൽ...
Read full story
ന്യൂഡല്‍ഹി സെപ്റ്റംബര്‍ 20: ബിജെപി നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്യാന്‍ വൈകിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്ര. പെണ്‍കുട്ടി ആത്മഹത്യാ ഭീഷണി ഉയര്‍ത്തിയതിന് ശേഷമാണ് സര്‍ക്കാര്‍ അറസ്റ്റിന്...
Read full story
ഷാജഹാന്‍പൂര്‍ സെപ്റ്റംബര്‍ 20: മുന്‍കേന്ദ്രമന്ത്രിയായിരുന്ന സ്വാമി ചിന്മയാനന്ദിനെ ബലാത്സംഗകേസില്‍, അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാവിലെ മമുക്ഷ് ആശ്രമത്തില്‍ നിന്നാണ് പ്രത്യേക അന്വേഷണസംഘം സ്വാമിയെ അറസ്റ്റ് ചെയ്തത്. രാവിലെ എട്ട് മണിയോടെ എസ്ഐടിയും പോലീസിനൊപ്പം ആശ്രമത്തിലെത്തിയാണ്...
Read full story
ഷാജഹാന്‍പൂര്‍ സെപ്റ്റംബര്‍ 19: മുന്‍ കേന്ദ്രമന്ത്രി സ്വാമി ചിന്‍മയാനന്ദിനെതിരെ ലൈംഗിക ആക്രമണവും പീഡനവും ആരോപിച്ച് നിയമവിദ്യാര്‍ത്ഥി. ചിന്മയാനന്ദിനെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്നും ഇല്ലെങ്കില്‍ സ്വയം ആത്മഹുതി ചെയ്യുമെന്നും വിദ്യാര്‍ത്ഥി ഭീഷണിപ്പെടുത്തി. എസ്ഐടിയുടെ അശ്രദ്ധ...
Read full story