റിപ്പോര്‍ട്ട്
സംസ്ഥാനത്ത് പാല്‍ വില വർദ്ധിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി
By ന്യൂസ് ഡെസ്ക്
•
September 18, 2025
തിരുവനന്തപുരം|സംസ്ഥാനത്ത് ക്ഷീര കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുന്ന തരത്തിൽ പാല്‍ വില കൂട്ടുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി.. മില്‍മയ്ക്കാണ് പാല്‍വില കൂട്ടാനുള്ള അധികാരമുള്ളത്. ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരികയാണെന്നും മന്ത്രി പറഞ്ഞു. നിയമസഭയില്‍ തോമസ് കെ തോമസ് എംഎല്‍എയുടെ സബ്മിഷന് മറുപടി നല്‍കുന്നതിനിടെയാണ് മന്ത്രി...
Read full story

