ഇന്ത്യന്‍ സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് ചൈനീസ്, പാകിസ്ഥാന്, ഉത്തര കൊറിയന്‍ ഹാക്കര്‍മാര്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയങ്ങളുടെയും പ്രമുഖ സ്ഥാപനങ്ങളുടെയും വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്യാന്‍ ചൈനീസ്, പാകിസ്ഥാന്, ഉത്തര കൊറിയന്‍ ഹാക്കര്‍മാര്‍ നിരന്തരം ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. സൈബര്‍ രഹസ്യാന്വേഷണ സ്ഥാപനമായ സിഫിര്മയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ഉത്തര കൊറിയയുടെ ലാസര്‍, ചൈനയുടെ സ്റ്റോണ്‍ പാണ്ട, പാക്കിസ്ഥാന്റെ …
ഇന്ത്യന്‍ സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് ചൈനീസ്, പാകിസ്ഥാന്, ഉത്തര കൊറിയന്‍ ഹാക്കര്‍മാര്‍ Read More