ഔഷധിയിൽ പനിക്കൂർക്ക വിളവെടുത്തു

കുട്ടനെല്ലൂർ ഔഷധിയിൽ ആയുർവേദ മരുന്ന് നിർമാണത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കൾ സ്വന്തം നിലയിൽ വളർത്തി സ്വയംപര്യാപ്തത നേടുന്നതിന്റെ ഭാഗമായി ആരംഭിച്ച പനിക്കൂർക്ക കൃഷി വിളവെടുത്തു. ക്ഷീര വികസന – മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചുറാണി വിളവെടുപ്പ് ഉദ്‌ഘാടനം ചെയ്തു. പി ബാലചന്ദ്രൻ …

ഔഷധിയിൽ പനിക്കൂർക്ക വിളവെടുത്തു Read More

കാലവർഷക്കെടുതിയിൽ മൃഗസംരക്ഷണ മേഖലയ്ക്ക് 42.85 ലക്ഷം രൂപയുടെ നഷ്ടംമൃഗസംരക്ഷണ വകുപ്പ് മുൻകരുതൽ നടപടികൾ സ്വീകരിച്ചു: ജെ. ചിഞ്ചുറാണി

കാലവർഷക്കെടുതിയിൽ മൃഗസംരക്ഷണ ക്ഷീര വികസന മേഖലയിൽ പ്രവർത്തിക്കുന്ന കർഷകർക്ക് ഉണ്ടായ നാശനഷ്ടങ്ങൾ കണക്കാക്കി ആവശ്യമായ സഹായങ്ങൾ നൽകുവാൻ നടപടികൾ സ്വീകരിച്ചതായി മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചു. കാലവർഷം ശക്തി പ്രാപിച്ച സാഹചര്യത്തിൽ വകുപ്പ് ഡയറക്ടർമാർക്ക് നൽകിയ …

കാലവർഷക്കെടുതിയിൽ മൃഗസംരക്ഷണ മേഖലയ്ക്ക് 42.85 ലക്ഷം രൂപയുടെ നഷ്ടംമൃഗസംരക്ഷണ വകുപ്പ് മുൻകരുതൽ നടപടികൾ സ്വീകരിച്ചു: ജെ. ചിഞ്ചുറാണി Read More

ലോക ക്ഷീര ദിനാഘോഷം: സംസ്ഥാനതല ഉദ്ഘാടനം ജൂൺ ഒന്നിന് തിരുവനന്തപുരത്ത്

ലോക ക്ഷീരദിനാഘോഷത്തിന്റെയും ക്ഷീര വാരാചരണത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം ജൂൺ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വൈകിട്ട് മൂന്നിന് വെള്ളാർ ക്രാഫ്റ്റ് വില്ലേജിലാണു ചടങ്ങ്. മൃഗസംരക്ഷണ – ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അധ്യക്ഷത വഹിക്കും. ക്ഷീര ദിനാഘോഷത്തിന്റെ ഭാഗമായി …

ലോക ക്ഷീര ദിനാഘോഷം: സംസ്ഥാനതല ഉദ്ഘാടനം ജൂൺ ഒന്നിന് തിരുവനന്തപുരത്ത് Read More

അന്താരാഷ്ട്ര വനിത ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും

* നിശാഗന്ധി ഓഡിറ്റോറിയം മാർച്ച് 8 വൈകുന്നേരം 5 മണിഅന്താരാഷ്ട്ര വനിത ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം മാർച്ച് 8ന് വൈകുന്നേരം 5 മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ …

അന്താരാഷ്ട്ര വനിത ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും Read More

ക്ഷീര സംഗമം മന്ത്രി ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു

ആലപ്പുഴ: ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്തിലെ ക്ഷീര സംഗമം മൃഗസംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.  കാലിത്തീറ്റ ലഭ്യതയുമായി ബന്ധപ്പെട്ട് ക്ഷീര കര്‍ഷകര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനുള്ള വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചു വരികയാണെന്ന് മന്ത്രി പറഞ്ഞു. …

ക്ഷീര സംഗമം മന്ത്രി ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു Read More

ക്ഷീരഗ്രാമം പദ്ധതി: സംസ്ഥാനതല ഉദ്ഘാടനം ഡിസംബര്‍ 9ന് കോഴിക്കോട്

സംസ്ഥാന സര്‍ക്കാര്‍ 2021-22 സാമ്പത്തിക വര്‍ഷം ക്ഷീര വികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന ക്ഷീരഗ്രാമം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും കുന്നുമ്മല്‍ ബ്ലോക്ക് ക്ഷീര കര്‍ഷക സംഗമവും ഡിസംബര്‍ 9 രാവിലെ 11.30 ന് വേളം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ക്ഷീരവികസന- മൃഗസംരക്ഷണ …

ക്ഷീരഗ്രാമം പദ്ധതി: സംസ്ഥാനതല ഉദ്ഘാടനം ഡിസംബര്‍ 9ന് കോഴിക്കോട് Read More

കിസാൻ എക്‌സ്‌പോ 2021 തിരുവനന്തപുരത്ത് ഡിസംബർ 22 മുതൽ നടക്കും

കിസാൻ ദിനാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്‌സ് ആന്റ് ഇൻഡസ്ട്രീസും എക്‌സിക്യൂട്ടീവ് നോളജ് ലൈൻസും വിവിധ കർഷക സംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കിസാൻ ദിനാഘോഷവും പ്രദർശനവും ഡിസംബർ 22 നും 23 നും തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്‌സ് ഓഡിറ്റോറിയത്തിൽ …

കിസാൻ എക്‌സ്‌പോ 2021 തിരുവനന്തപുരത്ത് ഡിസംബർ 22 മുതൽ നടക്കും Read More