മിസൈലുകള്‍ വിന്യസിച്ച് ഇന്ത്യ ആകാശസുരക്ഷ ഒരുക്കുന്നു, ചൈനീസ് അതിര്‍ത്തിയില്‍ സ്ഥിതി കൂടുതല്‍ വഷളാവുന്നു
ന്യൂഡല്‍ഹി: ഇന്ത്യ അത്യാധുനിക മിസൈലുകള്‍ വിന്യസിച്ച് ചൈനയുമായുള്ള അതിര്‍ത്തിയില്‍ ആകാശ സുരക്ഷ ഒരുക്കുന്നു. പാഗോങ് തടാകക്കരയിലെ പി നാലില്‍ ചൈന ഹെലിപാഡ് നിര്‍മിച്ചതിനെ തുടര്‍ന്നാണ് ഈ പ്രത്യേക സാഹചര്യം രൂപം കൊണ്ടത്. ആകാശലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ ശേഷിയുള്ള ആകാശ് മിസൈലുകളാണ് ഇന്ത്യ വിന്യസിച്ചിട്ടിള്ളത്. …
മിസൈലുകള്‍ വിന്യസിച്ച് ഇന്ത്യ ആകാശസുരക്ഷ ഒരുക്കുന്നു, ചൈനീസ് അതിര്‍ത്തിയില്‍ സ്ഥിതി കൂടുതല്‍ വഷളാവുന്നു Read More