കോവിഡ് ബാധിതനായ സിദ്ദിഖ് കാപ്പൻ സെല്ലിൽ കുഴഞ്ഞുവീണ് താടിക്കു പരിക്കേറ്റതായി മെഡിക്കൽ റിപ്പോര്‍ട്ട്, കൊവിഡ് മുക്തനായ കാപ്പനെ മഥുര ജയിലിലേക്ക് മാറ്റി

ന്യൂഡൽഹി: ഉത്തർപ്രദേശിൽ തടവിൽ കഴിയുന്ന മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന് മുറിവേറ്റിരുന്നുവെന്ന് മെഡിക്കൽ റിപ്പോർട്ട്. ഉത്തർപ്രദേശ് സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. കോവിഡ് മുക്തനായ കാപ്പനെ മഥുര ജയിലിലേക്ക് മാറ്റിയെന്നും 28/04/21 ബുധനാഴ്ച സമർപ്പിച്ച മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു. …

കോവിഡ് ബാധിതനായ സിദ്ദിഖ് കാപ്പൻ സെല്ലിൽ കുഴഞ്ഞുവീണ് താടിക്കു പരിക്കേറ്റതായി മെഡിക്കൽ റിപ്പോര്‍ട്ട്, കൊവിഡ് മുക്തനായ കാപ്പനെ മഥുര ജയിലിലേക്ക് മാറ്റി Read More