കൊവിഡ് രണ്ടാം തരംഗം: രോഗ ബാധ കൂടുതല്‍ കുട്ടികളില്‍
ന്യൂഡല്‍ഹി: കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ രോഗ ബാധ കൂടതല്‍ കുട്ടികളിലും കൗമാരക്കാരിലുമെന്ന് റിപ്പോര്‍ട്ട്.മാര്‍ച്ച് മുതല്‍ അഞ്ച് സംസ്ഥാനങ്ങളിലായി 79,688 കുട്ടികള്‍ക്കാണ് കൊവിഡ് ബാധിച്ചത്. മാര്‍ച്ച് ഒന്ന് മുതല്‍ ഏപ്രില്‍ നാല് വരെ 60,684 കുട്ടികള്‍ക്ക് കൊവിഡ് ബാധിച്ചു. ഇവരില്‍ 9,882 പേര്‍ …
കൊവിഡ് രണ്ടാം തരംഗം: രോഗ ബാധ കൂടുതല്‍ കുട്ടികളില്‍ Read More