കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളും നിയമ സംരക്ഷണവും: ബോധവത്കരണ സെമിനാര്‍ നടത്തി
കാസർകോട്: ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി, ബളാല്‍ ഗ്രാമപഞ്ചായത്ത്, കേരള റിപ്പോര്‍ട്ടേഴ്സ് മീഡിയ പേഴ്സണ്‍സ് യൂനിയന്‍ എന്നിവ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളും നിയമസംരക്ഷണവും എന്ന വിഷയത്തില്‍ ബോധവത്കരണ സെമിനാര്‍ നടത്തി. സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അംഗം അഡ്വ. പി പി ശ്യാമളാദേവി ഉദ്ഘാടനം …
കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളും നിയമ സംരക്ഷണവും: ബോധവത്കരണ സെമിനാര്‍ നടത്തി Read More