ഭർതൃവീട്ടിൽ അത്മഹത്യ ചെയ്ത ആശയുടെ മക്കളെ വിട്ടു കിട്ടാൻ ബന്ധുക്കൾ കോടതിയിലേക്ക്: ഭര്‍ത്തൃസഹോദരനെതിരെ പരാതി

തൃശൂർ: നാട്ടികയിലെ ഭർതൃവീട്ടിൽ അത്മഹത്യ ചെയ്ത ആശയുടെ മക്കളെ വിട്ടുകിട്ടാൻ കോടതിയെ സമീപിക്കുമെന്ന് ബന്ധുക്കൾ. ഭർത്താവിൻെറ അനുജൻ മാനസികമായി പീഡിപ്പിച്ചിരുന്നെന്ന് ആശ പറഞ്ഞായി സുഹൃത്തുക്കളും ആരോപിച്ചു. കുട്ടികളുടെ സംരക്ഷണം സംബന്ധിച്ച കാര്യത്തിൽ ചൈൻഡ് ലൈൻ നിരീക്ഷണമുണ്ടാകുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ആശ …

ഭർതൃവീട്ടിൽ അത്മഹത്യ ചെയ്ത ആശയുടെ മക്കളെ വിട്ടു കിട്ടാൻ ബന്ധുക്കൾ കോടതിയിലേക്ക്: ഭര്‍ത്തൃസഹോദരനെതിരെ പരാതി Read More

‘പോടാ’ എന്നു വിളിച്ചതിന് മൂന്നര വയസുകാരനെ കെട്ടിയിട്ട് മർദ്ദിച്ചു; അങ്കണവാടി ആയക്കെതിരെ പരാതി

കണ്ണൂര്‍: കണ്ണൂർ കിഴുന്നപാറയില്‍ മൂന്നര വയസ്സുകാരനെ അംഗനവാടിയില്‍ വെച്ച് ആയ കെട്ടിയിട്ട് മര്‍ദ്ദിച്ചതായി പരാതി. അംഗനവാടിയിലെ ആയ ബേബിക്കെതിരെയാണ് പരാതി.’പോടാ’ എന്ന് വിളിച്ചതിനാണ് കുട്ടിയെ മര്‍ദ്ദിച്ചതെന്ന് കുട്ടിയുടെ അച്ഛന്‍ ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. അംഗനവാടിയില്‍ നിന്ന് തിരിച്ചെത്തിയ മൂന്നര …

‘പോടാ’ എന്നു വിളിച്ചതിന് മൂന്നര വയസുകാരനെ കെട്ടിയിട്ട് മർദ്ദിച്ചു; അങ്കണവാടി ആയക്കെതിരെ പരാതി Read More

13-കാരനെ പീഡിപ്പിച്ച കേസിൽ മനോരോഗ വിദഗ്ദനായ ഡോ ഗിരീഷ് കുറ്റക്കാരനെന്ന് കോടതി

തിരുവനന്തപുരം : 13-കാരനെ പീഡിപ്പിച്ച കേസിൽ മനോരോഗ വിദഗ്ദനായ ഡോ ഗിരീഷ് (58) കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആർ ജയകൃഷ്ണനാണ് പ്രതി കുറ്റക്കാരനെന്ന് വിധിച്ചത് പഠനത്തിൽ ശ്രദ്ധ കുറവുണ്ടെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞതിനെ തുടർന്നാണ് …

13-കാരനെ പീഡിപ്പിച്ച കേസിൽ മനോരോഗ വിദഗ്ദനായ ഡോ ഗിരീഷ് കുറ്റക്കാരനെന്ന് കോടതി Read More

കോഴിക്കോട്: ചൈല്‍ഡ് ലൈനില്‍ ടീം മെമ്പറുടെ ഒഴിവ്

കോഴിക്കോട് ചൈല്‍ഡ്‌ലൈന്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റില്‍ പുരുഷ ടീം മെമ്പറുടെ ഒഴിവ്. യോഗ്യത:സോഷ്യല്‍ വര്‍ക്കിലോ അല്ലെങ്കില്‍ സോഷ്യോളജിയിലോ ബിരുദം/ ബിരുദാനന്തര ബിരുദം. നിശ്ചിത യോഗ്യതയുള്ള കോഴിക്കോട് ജില്ലയിലെ സ്ഥിരതാമസക്കാരായ ഉദ്യോഗാര്‍ഥികള്‍ childlinekkd@gmail.com എന്ന ഈ മെയില്‍ വിലാസത്തില്‍ ജനുവരി 18 നകം അപേക്ഷ …

കോഴിക്കോട്: ചൈല്‍ഡ് ലൈനില്‍ ടീം മെമ്പറുടെ ഒഴിവ് Read More