ഈഡിക്കെതിയരെയുളള നടപടിയില്‍ നിന്ന് ബാലാവകാശ കമ്മീഷനും പോലീസും പിന്മാറി
തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടിയില്‍ നിന്ന് ബാലാവകാശ കമ്മീഷനും, പോലീസും പിന്മാറി. കോടതിയുടെ സെര്‍ച്ച് വാറണ്ടുമായി ബിനീഷ് കോടിയേരിയുടെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ ബാലാവകാശ കമ്മീഷന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ബിനീഷിന്‍റെ ഭാര്യയേയും രണ്ടര വയസുളള മകളേയും തടഞ്ഞുവെച്ചതിനാണ് …
ഈഡിക്കെതിയരെയുളള നടപടിയില്‍ നിന്ന് ബാലാവകാശ കമ്മീഷനും പോലീസും പിന്മാറി Read More