സ്പെഷ്യൽ റിപ്പോര്‍ട്ട്

ശൈശവ വിവാഹം: രണ്ടുദിവസം 3031 അറസ്റ്റ്; അസമില്‍ നടക്കുന്നതെന്ത്?

By ശ്രുതി ലാൽ February 16, 2023
അസം: 2023 ഫെബ്രുവരി മൂന്നിനാണ് അസം സര്‍ക്കാര്‍ ശൈശവവിവാഹക്കേസുകളില്‍ പോക്സോ ഉള്‍പ്പെടെ ചുമത്തി കര്‍ശന നടപടികള്‍ ആരംഭിച്ചത്. ദേശീയ കുടുംബാരോഗ്യ സര്‍വേ പ്രകാരം അസമിലെ 32 ശതമാനം സ്ത്രീകളും 18 വയസ്സിനുമുമ്പ് വിവാഹിതരാകുന്നുവെന്നാണ് കണക്ക്....
Read full story