കുട്ടികളെ പങ്കെടുപ്പിച്ചുളള പരിപാടികള്‍ അവതരിപ്പിക്കുമ്പോള്‍ ബാലവേല നിരോധന നിയമം പാലിക്കണം: ബാലാവകാശ കമ്മീഷന്‍
തിരുവനന്തപുരം: കുട്ടികളെ പങ്കെടുപ്പിച്ച് സീരിയലുകളും ദൃശ്യ,സ്രാവ്യ പരിപാടികളും അവതരിപ്പിക്കുമ്പോള്‍ ബാലവേല നിരോധന നിയമം പാലിക്കണമെന്ന് ബാലാവകാശ കമ്മീഷന്‍ ഉത്തരവായി. കമ്മീഷന്‍ അംഗങ്ങളായ ഫാ. ഫിലിപ്പ് പാരക്കട്ട് ,കെ.നസീര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഒരു സീരിയലുമായി ബന്ധപ്പെട്ട പരാതി തീര്‍പ്പാക്കുകയായിരുന്നു . …
കുട്ടികളെ പങ്കെടുപ്പിച്ചുളള പരിപാടികള്‍ അവതരിപ്പിക്കുമ്പോള്‍ ബാലവേല നിരോധന നിയമം പാലിക്കണം: ബാലാവകാശ കമ്മീഷന്‍ Read More