അനധികൃത ദത്ത് വിവാദം: കുഞ്ഞിനെ തൃപ്പൂണിത്തുറയിലെ ദമ്പതികൾക്ക് കൈമാറി
കളമശേരി : അനധികൃത ദത്ത് വിവാദത്തിനൊടുവിൽ കുഞ്ഞിനെ തൃപ്പൂണിത്തുറയിലെ ദമ്പതികൾക്ക് കൈമാറി. കോടതി ഇടപെടലിനെ തുടർന്നാണ് നടപടിയെന്ന് സിഡബ്ല്യുസി അറിയിച്ചു. 2023 മാർച്ച് 11നാണ് കളമശേരി അനധികൃത ദത്ത് വിവാദത്തിൽ നിർണായക വഴിത്തിരിവുണ്ടാകുന്നത്. കുഞ്ഞിന്റെ താൽകാലിക സംരക്ഷണം തൃപ്പൂണിത്തുറയിലെ ദമ്പതികളെ ഏൽപ്പിക്കുന്നതിൽ …
അനധികൃത ദത്ത് വിവാദം: കുഞ്ഞിനെ തൃപ്പൂണിത്തുറയിലെ ദമ്പതികൾക്ക് കൈമാറി Read More