കൊച്ചിയിൽ യുവാവിനെ കുത്തിക്കൊന്ന കേസിൽ പ്രതി പിടിയിൽ
കൊച്ചി : കൊച്ചിയിൽ യുവാവിനെ കുത്തിക്കൊന്ന കേസിൽ തൃശൂർ സ്വദേശി ആഗ്നൻ പിടിയിലായി. കർണാടകയിലെ ചിക്കമംഗലൂരിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. പാലക്കാട് സ്വദേശിയായ സന്തോഷാണ് രണ്ടാഴ്ച മുമ്പ് കൊല്ലപ്പെട്ടlത്. വാക്കു തർക്കത്തിനിടെ ആഗ്നൻ സന്തോഷിനെ കുത്തുകയായിരുന്നു. 2023 ഫെബ്രുവരി മാസം …
കൊച്ചിയിൽ യുവാവിനെ കുത്തിക്കൊന്ന കേസിൽ പ്രതി പിടിയിൽ Read More