മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മൈക്ക് തകരാറായത് സാങ്കേതിക പ്രശ്നം ; മൈക്കിൽ ഹൗളിംഗ് സാധാരണമെന്ന് മൈക്ക് ഓപ്പറേറ്റർ രഞ്ജിത്ത്
തിരുവനന്തപുരം : മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മൈക്ക് തകരാറായതിൽ കേസെടുത്ത സംഭവത്തിൽ പ്രതികരിച്ച് മൈക്ക് ഓപ്പറേറ്റർ രഞ്ജിത്ത്. കേസെടുത്തത് അറിഞ്ഞപ്പോൾ ആദ്യം ചിരിയാണ് വന്നതെന്ന് അദ്ദേഹം പറഞ്ഞു. ഉണ്ടായത് സാങ്കേതിക പ്രശ്നം മാത്രം. വയറിൽ ബാഗ് വീണപ്പോഴാണ് ഹൗളിംഗ് ഉണ്ടായത്. ആറ് സെക്കൻഡിനുള്ളിൽ …
മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മൈക്ക് തകരാറായത് സാങ്കേതിക പ്രശ്നം ; മൈക്കിൽ ഹൗളിംഗ് സാധാരണമെന്ന് മൈക്ക് ഓപ്പറേറ്റർ രഞ്ജിത്ത് Read More