കാനം രാജേന്ദ്രന്റെ വിയോഗം; നവകേരള സദസ്സിന്റെ ഇന്നത്തെ പരിപാടികൾ മാറ്റിവച്ചു
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ അപ്രതീക്ഷിത വിയോഗം മൂലം ഇന്ന് നവകേരള സദസ്സിന്റെ ഭാഗമായുള്ള പരിപാടികൾ ഉണ്ടാകില്ല. കൊച്ചിയിലാണ് നവകേരളയാത്ര പുരോഗമിക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും കൊച്ചിയിൽ നവകേരള സദസ്സിന്റെ പരിപാടിയിൽ പങ്കെടുക്കുമ്പോഴാണ് കൊച്ചിയിലെ അമൃത ആശുപത്രിയിൽ വൈകീട്ടോടെ കാനത്തിന്റെ മരണം …
കാനം രാജേന്ദ്രന്റെ വിയോഗം; നവകേരള സദസ്സിന്റെ ഇന്നത്തെ പരിപാടികൾ മാറ്റിവച്ചു Read More