കച്ചിത്തോട് ഡാമിന്റെ നവീകരണത്തിന് 5 കോടി ഔദ്യോഗിക പ്രഖ്യാപനം മന്ത്രി നിര്‍വ്വഹിച്ചു

തൃശ്ശൂർ: കച്ചിത്തോട് ഡാമിന്റെ നവീകരണ പ്രവര്‍ത്തനത്തിന് അഞ്ച് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപനം ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി ഓണ്‍ലൈനില്‍ നിര്‍വ്വഹിച്ചു. കാര്‍ഷിക മേഖലയില്‍ വലിയ മുന്നേറ്റത്തിന് മാറ്റം വരുന്നതും, കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കുന്നതുമാണ് പദ്ധതിയെന്നും …

കച്ചിത്തോട് ഡാമിന്റെ നവീകരണത്തിന് 5 കോടി ഔദ്യോഗിക പ്രഖ്യാപനം മന്ത്രി നിര്‍വ്വഹിച്ചു Read More