പൊതുമുതല്‍ നശീകരണം തടയല്‍ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത ജാമ്യമില്ലാ കേസില്‍ പാലോട് രവിക്ക് സോപാധിക ജാമ്യം
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ഫ്ലക്സ് ബോര്‍ഡുകള്‍ നശിപ്പിച്ചതിന് പൊതുമുതല്‍ നശീകരണം തടയല്‍ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത ജാമ്യമില്ലാ കേസില്‍ പാലോട് രവിക്ക് സോപാധിക ജാമ്യം . കേസില്‍ അലംഭാവം കാട്ടിയ മ്യൂസിയം പോലീസിനെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടാണ് ജാമ്യം അനുവദിച്ചത്. മുഖ്യമന്ത്രിക്ക് …
പൊതുമുതല്‍ നശീകരണം തടയല്‍ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത ജാമ്യമില്ലാ കേസില്‍ പാലോട് രവിക്ക് സോപാധിക ജാമ്യം Read More