ആറുമാസത്തേക്ക് സമരങ്ങളും പ്രതിഷേധ പരിപാടികളും നിരോധിച്ച് ഉത്തര്‍ പ്രദേശ്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ അടുത്ത ആറുമാസത്തേക്ക് സമരങ്ങളും പ്രതിഷേധ പരിപാടികളും നിരോധിച്ചുകൊണ്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എസ്മ പ്രഖ്യാപിച്ചു. അടുത്ത മെയ് മാസം വരെയാണ് നിരോധനം. കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് എസ്സെന്‍ഷ്യല്‍ സര്‍വീസ് മെയ്ന്റനന്‍സ് ആക്റ്റ് അനുസരിച്ച് സമര പ്രതിഷേധങ്ങള്‍ നിരോധിച്ചത്. …

ആറുമാസത്തേക്ക് സമരങ്ങളും പ്രതിഷേധ പരിപാടികളും നിരോധിച്ച് ഉത്തര്‍ പ്രദേശ് Read More