തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലാ വി സിമാരോട് രാജിവെക്കാന്‍ ആവശ്യപ്പെട്ട ഗവര്‍ണറുടെ നടപടിക്കെതിരെ രൂക്ഷമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമവും നീതിയും നിഷ്‌കര്‍ഷിക്കുന്ന അടിസ്ഥാനപരമായ തത്വങ്ങളെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ മറക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗവര്‍ണര്‍ ഇല്ലാത്ത അധികാരം ഉപയോഗിക്കുകയും ചാന്‍സലര്‍...
Read full story
മൂന്നാര്‍: മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് എന്നിവരെയാണ് മൂന്നാർ ടൗണിൽ പെൺകൾ ഒരു മൈ പ്രവർത്തക ഗോമതി വഴി തടഞ്ഞത്. വ്യാഴാഴ്ചയാണ് സംഭവം. ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മൂന്നാർ പെട്ടിമുടി സന്ദർശിച്ച ശേഷം റോഡ് മാർഗ്ഗം ഇരുവരും മടങ്ങും വഴിയായിരുന്നു...
Read full story