കടല്‍ക്കൊലക്കേസ് അടിയന്തര പ്രാധാന്യമുള്ളത്: വെള്ളിയാഴ്ച പരിഗണിക്കുമെന്ന് സുപ്രിംകോടതി
ന്യുഡല്‍ഹി: കടല്‍ക്കൊലക്കേസ് അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ച സുപ്രിംകോടതി കേസ് വെള്ളിയാഴ്ച പരിഗണിക്കുമെന്ന് അറിയിച്ചു. ഇറ്റാലിയന്‍ സര്‍ക്കാര്‍ കൂടി ഉള്‍പ്പെട്ട കേസാണെന്നും, വിഷയം ഒത്തുതീര്‍ത്തെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചു. ഇരകളുടെ കുടുംബങ്ങളെ സന്ദര്‍ശിച്ചു. നഷ്ടപരിഹാരവും കൈമാറി. …