അരിക്കൊമ്പന്‍ പ്രശ്‌നപരിഹാരം ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ചിന്നക്കനാലില്‍
കൊച്ചി: അരിക്കൊമ്പന്‍ പ്രശ്‌നം പരിഹരിക്കുന്നതിനു ഹൈക്കോടതി നിയോഗിച്ച അഞ്ചംഗ വിദഗ്ധസമിതി അംഗം ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (സി.സി.എഫ്.) പി.പി. പ്രമോദ് 13/04/23 വ്യാഴാഴ്ച ചിന്നക്കനാല്‍ സന്ദര്‍ശിച്ചു സ്ഥിതിഗതി വിലയിരുത്തും.തുടര്‍ന്നു വിദഗ്ധസമിതി അംഗങ്ങള്‍, പറമ്പിക്കുളം ജനകീയസമിതി, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങി ബന്ധപ്പെട്ട എല്ലവരുമായും …
അരിക്കൊമ്പന്‍ പ്രശ്‌നപരിഹാരം ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ചിന്നക്കനാലില്‍ Read More