സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലെയും ഇരട്ട വോട്ടു കള്‍ പരിശോധിക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ കര്‍ശന നിര്‍ദേശം

March 24, 2021

തിരുവനന്തപുരം: സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലെയും ഇരട്ട വോട്ടുകള്‍ പരിശോധിക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീകാറാം മീണയുടെ കര്‍ശന നിര്‍ദേശം. ഇതുസംബന്ധിച്ച നിര്‍ദേശം ജില്ല ഭരണാധികാരികളായ കലക്ടര്‍മാര്‍ക്ക് നല്‍കി. 25/03/21 വ്യാഴാഴ്ചക്കുള്ളില്‍ പ്രത്യേക സോഫ്റ്റവെയര്‍ ഉപയോഗിച്ചുള്ള പരിശോധന പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം. ഇരട്ട …

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനോട് സംസ്ഥാന സർക്കാർ

March 8, 2021

തിരുവനന്തപുരം: മാർച്ച് പതിനേഴിന് തുടങ്ങാനിരിക്കുന്ന എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ. അധ്യാപകർക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളതിനാലാണ് കമ്മിഷനോട് സർക്കാർ അനുമതി തേടിയിരിക്കുന്നത്. പരീക്ഷ വോട്ടെടുപ്പിന് ശേഷം നടത്തണമെന്നാണ് ആവശ്യം. ഇത് ചൂണ്ടിക്കാണിച്ച് സർക്കാർ തെരഞ്ഞെടുപ്പ് …