റിപ്പോര്‍ട്ട്

റംസാന്‍ പ്രമാണിച്ച് പ്രത്യേക കിറ്റുമായി സപ്ലൈകോ

By ന്യൂസ് ഡെസ്ക് March 5, 2026
കൊച്ചി |റംസാന്‍ നിലാവ് എന്ന് പേരിൽ പ്രത്യേക കിറ്റുമായി സപ്ലൈകോ. 1,018 രൂപ വിപണി വില വരുന്ന 15 ഇനങ്ങളാണ് കിറ്റിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഉപഭോക്താവിന് 786 രൂപക്ക് നല്‍കും. മാര്‍ച്ച് 20 വരെയാണ് ഈ ഓഫര്‍. ഒരു കിലോ വീതം ശബരി...
Read full story