
റിപ്പോര്‍ട്ട്
തൃശ്ശൂർ: മാംസ വില്പനശാലകളില് വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കണം
By ന്യൂസ് ഡെസ്ക്
•
July 20, 2021
തൃശ്ശൂർ: മാംസ വില്‍പ്പനശാലകളില്‍ വിലവിവരപ്പട്ടിക കര്‍ശനമായും പ്രദര്‍ശിപ്പിക്കണം. കോഴി ഇറച്ചിക്ക് ക്രമാതീതമായി വില കയറുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. ഇതിന്റെ ഭാഗമായി അമിതവില ഈടാക്കുന്നത് തടയുന്നതിനും മാംസ വില്‍പ്പനശാലകള്‍/ ചിക്കന്‍ വില്‍പ്പനശാലകള്‍/ സ്റ്റാളുകള്‍ എന്നിവിടങ്ങളില്‍...
Read full story


