റിപ്പോര്‍ട്ട്

കോഴിപ്പോര് നടത്തിയ നാലു പേരെ പോലീസ് പിടികൂടി

By ന്യൂസ് ഡെസ്ക് January 14, 2021
പാലക്കാട് : പണം പന്തയം വച്ച്‌ കോഴിപ്പോര് നടത്തിയ നാലു പേരെ കൊഴിഞ്ഞാമ്പാറ പോലീസ് പിടികൂടി. ചിറ്റൂര്‍ വടക്കേപ്പാടം ആര്‍ സഞ്ചു (24), ചിറ്റൂര്‍ വടക്കന്തറ ജി കുമരവേല്‍ (28), തത്തമംഗലം തുമ്പിച്ചിറ എഫ്...
Read full story