വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി : ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷൻ അന്വേഷണം പ്രഖ്യാപിച്ചു

ദില്ലി: ബോംബ് ഭീഷണിയെ തുടർന്ന് ഒക്ടോബർ 15 ന് താഴെയിറക്കിയത് ആറു വിമാനങ്ങള്‍. ദില്ലി ചിക്കാഗോ എയർ ഇന്ത്യ എക്സ്പ്രസ്, ദമാം ലക്നൗ ഇൻഡിഗോ എക്സ്പ്രസ്, അയോധ്യ ബംഗളുരു എയർ ഇന്ത്യ എക്സ്പ്രസ്, സ്‌പൈസ്ജെറ്റ്, ആകാശ് എയർ, മധുര സിംഗപൂർ എയർ …

വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി : ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷൻ അന്വേഷണം പ്രഖ്യാപിച്ചു Read More

നടി റാക്വല്‍ വെല്‍ഷ് വിടവാങ്ങി

ന്യൂയോര്‍ക്ക്: ഹോളിവുഡ് സിനിമകളിലെ ആധുനിക കാലത്തെ ആക്ഷന്‍ നായികമാര്‍ക്ക് വഴിയൊരുക്കിയ നടി റാക്വല്‍ വെല്‍ഷ് (82) അന്തരിച്ചു.വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ബുധനാഴ്ചയായിരുന്നു അന്ത്യം. 1960കളില്‍ ഹോളിവുഡിലെ സെക്‌സ് സിംബലായിരുന്നു റാക്വല്‍. 1966-ല്‍ പുറത്തിറങ്ങിയ വണ്‍ മില്യണ്‍ ഇയേഴ്‌സ് ബി.സി. എന്ന സിനിമയില്‍ ഗുഹാവാസിയായി …

നടി റാക്വല്‍ വെല്‍ഷ് വിടവാങ്ങി Read More

ശരീരം തളര്‍ന്നവരെ നടത്താനുള്ള പരീക്ഷണം മൃഗങ്ങളില്‍ ജയം കണ്ടു: മനുഷ്യരില്‍ പരീക്ഷിക്കാന്‍ അനുമതി തേടി ഗവേഷകര്‍

ഷിക്കാഗോ: ശരീരം തളര്‍ന്നവരെ നടത്താനുള്ള പരീക്ഷണം മൃഗങ്ങളില്‍ ജയം കണ്ടതോടെ പുതിയ മരുന്നു മനുഷ്യരില്‍ പരീക്ഷിക്കാന്‍ അനുമതി തേടി ഗവേഷകര്‍ നോര്‍ത്ത്വെസ്റ്റേണ്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ യു.എസ്. ഡ്രഗ് ആന്‍ഡ് ഫുഡ് അഡ്മിനിസ്ട്രേഷനെ സമീപിച്ചു. അരയ്ക്കു താഴെ തളര്‍ന്ന എലികള്‍ നാലാഴ്ച കൊണ്ട് …

ശരീരം തളര്‍ന്നവരെ നടത്താനുള്ള പരീക്ഷണം മൃഗങ്ങളില്‍ ജയം കണ്ടു: മനുഷ്യരില്‍ പരീക്ഷിക്കാന്‍ അനുമതി തേടി ഗവേഷകര്‍ Read More

മലയാളി ഗായകന്‍ ജയരജ്‌ നാരായണന്‍ വാഹാനാപകടത്തില്‍ മരിച്ചു

തൃപ്പൂണിത്തുറ: മലയാളി ഗായകന്‍ ജയരാജ്‌ നാരായണന്‍ യുഎസിലെ ഷിക്കാഗോയില്‍ വാഹാനാപകടത്തില്‍ മരിച്ചു. എരൂര്‍ ജയാലയത്തില്‍ പരേതനായ നങ്ങ്യാരത്ത്‌ മഠത്തില്‍ നാരായണന്‍കുട്ടിയുടെയും ശാന്തകുമാരിയുടെയും മകനാണ്‌. സംസ്‌കാരം പിന്നീട്‌. ഭാര്യ: മായ, മക്കള്‍: മേഘ്‌ന ,ഗൗരി. സഹോദരങ്ങള്‍: ജയദേവ്‌ നാരായണന്‍, ജയശ്രീ സുനില്‍.

മലയാളി ഗായകന്‍ ജയരജ്‌ നാരായണന്‍ വാഹാനാപകടത്തില്‍ മരിച്ചു Read More

പന്നിയിറച്ചിയ്ക്ക് ആവശ്യക്കാരേറെ: അമേരിക്കന്‍ കശാപ്പ് ശാലകളില്‍ പരിക്കേല്‍ക്കുന്ന ജോലിക്കാരുടെ എണ്ണം വര്‍ധിക്കുന്നു

ചിക്കാഗോ്: കൊവിഡിനെ തുടര്‍ന്ന് കശാപ്പ് ശാലകളില്‍ നിന്ന് നേരിട്ട് പന്നിയിറിച്ചി വാങ്ങാനുള്ള ബുദ്ധിമുട്ടിനെ തുടര്‍ന്ന് ജനം സൂപ്പര്‍മാര്‍ക്കറ്റുകളെ ആശ്രയിക്കാന്‍ തുടങ്ങിയതോടെ അമേരിക്കയിലെ പന്നിയിറച്ചി പ്ലാന്റുകളില്‍ ജോലിതിരക്കേറി. ഫ്രിസ് ചെയ്ത ഇറച്ചി വിതരണം വര്‍ധിച്ചതോടെ പ്ലാന്റുകള്‍ മെഷനറിയുടെ പ്രവര്‍ത്തന വേഗം കൂട്ടി. ഇതാവട്ടേ …

പന്നിയിറച്ചിയ്ക്ക് ആവശ്യക്കാരേറെ: അമേരിക്കന്‍ കശാപ്പ് ശാലകളില്‍ പരിക്കേല്‍ക്കുന്ന ജോലിക്കാരുടെ എണ്ണം വര്‍ധിക്കുന്നു Read More

ഷി​ക്കാ​ഗോയിൽ വിമാ​ന​ നി​യ​ന്ത്ര​ണ വാ​ഹ​ന​ത്തി​ന്റെ അ​ടി​യി​ൽ​പ്പെ​ട്ട് മ​ല​യാ​ളി ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു

ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വിമാ​ന​ നി​യ​ന്ത്ര​ണ വാഹ​ന​ത്തി​ന്റെ അ​ടി​യി​ൽ​പ്പെ​ട്ട് മ​ല​യാ​ളി ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു. കൊ​ല്ലം പത്തനാപു​രം സ്വ​ദേ​ശി പാ​റ​പ്പാ​ട്ട് ജി​ജോ ജോ​ർ​ജ് ആ​ണ് മ​രി​ച്ച​ത്. അ​പ​ക​ടം ന​ട‌​ന്ന ഉ​ട​നെ അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും രക്ഷിക്കാനായില്ല. ഭാ​ര്യ ആ​നി ജോ​സ്. ഒ​രു മ​ക​നു​ണ്ട്. …

ഷി​ക്കാ​ഗോയിൽ വിമാ​ന​ നി​യ​ന്ത്ര​ണ വാ​ഹ​ന​ത്തി​ന്റെ അ​ടി​യി​ൽ​പ്പെ​ട്ട് മ​ല​യാ​ളി ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു Read More

ഫ്ളോറിഡയിലെ ചീങ്കണ്ണികൾ നിറഞ്ഞ കനാലിലേക്ക് കാർ മറിഞ്ഞ് ഉഴവൂർ സ്വദേശിനിയായ യുവ ഡോക്ടർ മരിച്ചു

ചിക്കാഗോ: ഫ്ലോറിഡയിലെ മിയാമിയില്‍ ഉണ്ടായ കാറപകടത്തില്‍ ഉഴവൂര്‍ സ്വദേശിനിയായ യുവ വനിതാ ഡോക്ടര്‍ മരിച്ചു. ഉഴവൂര്‍ കുന്നുംപുറത്ത് തോമസ്, ത്രേസിയാമ്മ (കുറുപ്പുന്തറ, കണ്ടച്ചാംപറമ്ബില്‍) ദമ്പതികളുടെ മകള്‍ ഡോ. നിത കുന്നുംപുറത്ത് (30) ആണ് മരിച്ചത്. ചീങ്കണ്ണികൾ നിറഞ്ഞ കനാലിലേക്ക് കാർ മറിഞ്ഞാണ് …

ഫ്ളോറിഡയിലെ ചീങ്കണ്ണികൾ നിറഞ്ഞ കനാലിലേക്ക് കാർ മറിഞ്ഞ് ഉഴവൂർ സ്വദേശിനിയായ യുവ ഡോക്ടർ മരിച്ചു Read More

ഓൺലൈൻ ക്ലാസിനിടെ 7 വയസ്സുകാരിയെ പീഢിപ്പിച്ചു , 18 കാരൻ അറസ്റ്റിൽ

ചിക്കാഗോ: ലൈവ് ഓൺലൈൻ ക്ലാസിനിടെ 7 വയസ്സുകാരിയെ പീഡിപ്പിച്ച 18 കാരനെ പൊലീസ് അറസ്റ്റു ചെയ്തു. ചിക്കാഗോയിലെ വെസ്റ്റ് ചെസ്റ്റർ ഫീൽഡിൻ വ്യാഴാഴ്ച (15/10/20)യായിരുന്നു സംഭവം. ലൈവ് സ്ട്രീമിൽ ഓൺലൈൻ ക്ലാസ് നടക്കുന്നതിനിടെ മറ്റ് കുട്ടികളും അധ്യാപികയും കണ്ടു കൊണ്ടിരിക്കെയാണ് കുട്ടി …

ഓൺലൈൻ ക്ലാസിനിടെ 7 വയസ്സുകാരിയെ പീഢിപ്പിച്ചു , 18 കാരൻ അറസ്റ്റിൽ Read More