
റിപ്പോര്‍ട്ട്
ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം: സർക്കാർ വകുപ്പുകളുടെ ശിൽപ്പശാലയ്ക്ക് ജില്ലയിൽ തുടക്കമായി
By ന്യൂസ് ഡെസ്ക്
•
February 14, 2023
വിദ്യാർത്ഥികളിൽ പുതിയ ആശയങ്ങളും കണ്ടുപിടിത്തങ്ങളും പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാന സർക്കാർ പരിപാടിയായ യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാമിന്റെ (വൈ.ഐ. പി) ഭാഗമായി സർക്കാർ വകുപ്പുകളുടെ ശില്പശാലയ്ക്ക് എറണാകുളം ജില്ലയിൽ തുടക്കമായി. ജില്ലാ വികസന കമ്മീഷണർ ചേതൻ കുമാർ മീണ ഉദ്ഘാടനം നിർവ്വഹിച്ചു. പുതിയ ആശയങ്ങളാണ്...
Read full story

