റിപ്പോര്‍ട്ട്

കാട്ടാനയുടെ ആക്രമണത്തില്‍ സഹോദരന്മാര്‍ക്കു പരുക്ക്

By ന്യൂസ് ഡെസ്ക് January 26, 2023
പുല്‍പ്പള്ളി: പിതാവിന്റെ മൃതദേഹം മറവുചെയ്യാന്‍ കാട്ടിനകത്തെ സമുദായ ശ്മശാനത്തില്‍ കുഴിയെടുക്കാന്‍ പോയ സഹോദരന്‍മാര്‍ക്കു കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റു. ചെതലത്ത് ഫോറസ്റ്റ് റെയ്ഞ്ചിലെ പുല്‍പ്പള്ളി ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയില്‍പ്പെട്ട ചേകാടി വിലങ്ങാടി കുറുമ കോളനിയിലെ ബാലന്‍(45),...
Read full story