ചെസബിള്‍ മാസ്റ്റേഴ്സ് ഓണ്‍ലൈന്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ പ്രവേശിച്ച പ്രഗ്ജ്ഞാനന്ദ
ചെന്നൈ: പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥി രമേശ് ബാബു പ്രഗ്ജ്ഞാനന്ദ ചെസബിള്‍ മാസ്റ്റേഴ്സ് ഓണ്‍ലൈന്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍.ലോക രണ്ടാം നമ്പര്‍ ചൈനയുടെ ഡിങ് ലിറേനെതിരായ രണ്ടു ദിവസം നീളുന്ന ഫൈനല്‍ ഇന്നലെ രാത്രി തുടങ്ങി. ഇന്നു രാത്രിയും മത്സരം തുടരും. 16 വയസുകാരനായ …
ചെസബിള്‍ മാസ്റ്റേഴ്സ് ഓണ്‍ലൈന്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ പ്രവേശിച്ച പ്രഗ്ജ്ഞാനന്ദ Read More