ചെറുവത്തൂർ ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ

കാസർകോട് | ചെറുവത്തൂർ ദേശീയപാതയിലെ വീരമലക്കുന്നിൽ വീണ്ടും മണ്ണിടിച്ചിൽ. പാറയും മണ്ണും റോഡിൽ പതിച്ചിരിക്കുകയാണ്. കാറിന് മുകളിലേക്ക് മണ്ണിടിഞ്ഞ് കാറിലുണ്ടായിരുന്ന കാഞ്ഞങ്ങാട്ടെ അധ്യാപിക അത്ഭുതകരമായി രക്ഷപ്പെട്ടു. പടന്നക്കാട് എസ് എൻ കോളജിലെ അധ്യാപികയായ സിന്ധുവാണ് രക്ഷപ്പെട്ടത്. കാറിന് മുകളിലും ചുറ്റുമുൾപെടെ മണ്ണ് …

ചെറുവത്തൂർ ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ Read More

കാസർകോട്: ലോക മാനസികാരോഗ്യ ദിനം: ജില്ലാതല ഉദ്ഘാടനവും സെമിനാറും നടത്തി

കാസർകോട്: ലോക മാനസികാരോഗ്യ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ നിർവഹിച്ചു. ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പ്രമീള സി.വി അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രാംദാസ് എ വി മുഖ്യപ്രഭാഷണം നടത്തി. …

കാസർകോട്: ലോക മാനസികാരോഗ്യ ദിനം: ജില്ലാതല ഉദ്ഘാടനവും സെമിനാറും നടത്തി Read More

കാസർകോട്: വൈദ്യുതി മുടങ്ങും

കാസർകോട്: ചെറുവത്തൂര്‍ 110 കെവി സബ്‌സ്റ്റേഷനിലെ 33 കെവി തൃക്കരിപ്പൂര്‍ ഫീഡറില്‍ അടിയന്തിര അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ സെപ്റ്റംബര്‍ മൂന്നിന് രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ തൃക്കരിപ്പൂര്‍ 33 കെ.വി സബ്സ്റ്റേഷന്‍ പരിധിയിലുള്ള സ്ഥലങ്ങളില്‍ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ …

കാസർകോട്: വൈദ്യുതി മുടങ്ങും Read More

കാസർഗോഡ്: റെയില്‍വേ ഗേറ്റ് അച്ചിടും

കാസർഗോഡ്: അറ്റകുറ്റപ്പണികളുടെ ഭാഗമായി ദേശീയപാതയില്‍ നീലേശ്വരത്തിനും ചെറുവത്തൂരിനും ഇടയിലുള്ള റെയില്‍വെ ഗേറ്റ് ജൂണ്‍ ഏഴിന് രാവിലെ എട്ട്  മുതല്‍  വൈകിട്ട് ആറ്  വരെ അടച്ചിടുമെന്ന് ദക്ഷിണ റെയില്‍വേ സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ അറിയിച്ചു.

കാസർഗോഡ്: റെയില്‍വേ ഗേറ്റ് അച്ചിടും Read More

ക്വട്ടേഷന്‍ ക്ഷണിച്ചു

കാസർകോട്: ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്ത് തുരുത്തി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പാലിയേറ്റീവ് കെയര്‍ പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ 17 വാര്‍ഡുകളിലും പാലിയേറ്റീവ് ജീവനക്കാര്‍ക്ക് മാസത്തില്‍ 16 ദിവസം ഗൃഹ സന്ദര്‍ശനം നടത്തുന്നതിന് ദിവസ വാടകയ്ക്ക് ഡ്രൈവര്‍ സഹിതം വാഹനം ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ …

ക്വട്ടേഷന്‍ ക്ഷണിച്ചു Read More