ചെറുവാടി പുഞ്ചപ്പാടത്ത് കൊയ്തുത്സവം

കൊടിയത്തൂര്‍: തരിശിട്ട ചെറുവാടി പുഞ്ചപ്പാടത്ത് വയലില്‍ 100 മേനി . സംസ്ഥാന സര്‍ക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കേരള എന്‍ജിഓ യൂണിയന്‍ കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിലാണ് വിളവെടുപ്പ് നടത്തിയത്. കൊയ്ത്തുത്സവത്തില്‍ ജില്ലയുടെ വിവിധ ഏരിയകളില്‍ നിന്നുളള ജീവനക്കാര്‍ പങ്കെടുത്തു. …

ചെറുവാടി പുഞ്ചപ്പാടത്ത് കൊയ്തുത്സവം Read More