ഇന്ത്യൻ ലൈബ്രറി കോൺഗ്രസ് ജനുവരിയിൽ കണ്ണൂരിൽ; സംഘാടക സമിതിയായി
പീപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡവലപ്മെന്റ് ജില്ലാ ലൈബ്രറി കൗൺസിൽ, കണ്ണൂർ സർവ്വകലാശാല എന്നിവയുടെ സഹകരണത്തോടെ ഇന്ത്യൻ ലൈബ്രറി കോൺഗ്രസ് ജനുവരിയിൽ കണ്ണൂരിൽ സംഘടിപ്പിക്കുന്നു. സംഘാടക സമിതി രൂപീകരണ യോഗം കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസിലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ ഉദ്ഘാടനം …
ഇന്ത്യൻ ലൈബ്രറി കോൺഗ്രസ് ജനുവരിയിൽ കണ്ണൂരിൽ; സംഘാടക സമിതിയായി Read More