കോവിഡ്; ഷാര്‍ജയില്‍ ചേര്‍ത്തല സ്വദേശി മരിച്ചു
ചേര്‍ത്തല: കോവിഡ്- 19 ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി ഷാര്‍ജയില്‍ മരിച്ചു. ചേര്‍ത്തല ചേന്നംപള്ളിപ്പുറം ഗ്രാമപ്പഞ്ചായത്ത് 15ാം വാര്‍ഡ് കുറുപ്പശ്ശേരില്‍ സാബു ചെല്ലപ്പന്‍(53) ആണ് മരിച്ചത്. രണ്ടുദിവസം മുമ്പാണ് കടുത്ത പനിയെതുടര്‍ന്ന് ഷാര്‍ജയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ ന്യൂമോണിയക്കൊപ്പം കോവിഡും സ്ഥിരീകരിച്ചു. …
കോവിഡ്; ഷാര്‍ജയില്‍ ചേര്‍ത്തല സ്വദേശി മരിച്ചു Read More